വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Posted on: July 19, 2017 8:27 pm | Last updated: July 19, 2017 at 8:27 pm

കല്‍പറ്റ: കനത്ത മഴയെത്തുടര്‍ന്ന് നാളെ വയനാട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.