എംകെആര്‍ പിള്ളയെ നാഗാലാന്‍ഡ് പോലീസ് ട്രാഫിക് കണ്‍സല്‍ട്ടന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കി

Posted on: June 14, 2017 11:10 am | Last updated: June 14, 2017 at 1:02 pm

തിരുവനന്തപുരം: പോലീസ് ട്രാഫിക് കണ്‍സല്‍ട്ടന്റ് സ്ഥാനത്ത് നിന്ന് എംകെആര്‍ പിള്ളയെ നാഗാലാന്‍ഡ് സര്‍ക്കാര്‍ പുറത്താക്കി. 2011ല്‍ വിരമിച്ചെങ്കിലും പോലീസ് ആസ്ഥാനത്ത് തുടരുകയായിരുന്നു. അനധികൃത സ്വത്ത് സമ്പാദനത്തെ തുടര്‍ന്നാണ് നടപടി. വിഷയം ദേശീയ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു.