കശാപ്പ് നിരോധനം മറികടക്കാന്‍ നിയമനിര്‍മാണ നടപടികള്‍ സ്വീകരിക്കും: കൊടിയേരി

Posted on: May 28, 2017 12:22 pm | Last updated: May 28, 2017 at 12:22 pm

കോഴിക്കോട്: കന്നുകാലി നിരോധനം മറികടക്കാന്‍ നിയമനിര്‍മാണം അടക്കമുള്ള നടപടികള്‍ പരിഗണിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജനങ്ങള്‍ക്ക് ഗുണകരമാകുന്ന എല്ലാ നിയമ സഹായങ്ങളും സംസ്ഥാന സര്‍ക്കാര്‍ ചെയ്യും. മാട്ടിറച്ചി അടക്കമുള്ള ഭക്ഷ്യവസ്തുക്കള്‍ കഴിക്കുന്നവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നിലകൊളളും. ആര്‍.എസ്.എസ് ഒളി അജണ്ട നടപ്പാക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കോടിയേരി മാധ്യമങ്ങളോട്‌