ഡല്‍ഹി സര്‍വകലാശാല മലയാളി കൂട്ടായ്മ മൈത്രിക്ക് പുതിയ നേതൃത്വം

Posted on: May 10, 2017 1:16 pm | Last updated: May 10, 2017 at 1:31 pm

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാലയിലെ മലയാളി വിദ്യാര്‍ഥി കൂട്ടായ്മ ‘മൈത്രിയുടെ പുതിയ ഭാരവാഹികള്‍

പ്രസിഡന്റ്: ടോണി ടോം, ജനറല്‍ സെക്രട്ടറി: ഫഹീമം ഫറാസ്, പി ആര്‍ ഒ : മഹ്‌റൂഫ് ,വൈസ് പ്രസിഡന്റ് എലിസമ്പത്ത് തോമസ്. ഡല്‍ഹി സര്‍വകലാശാലയിലെ മലയാളി വിദ്യാര്‍ഥികള്‍ക്കിടയില്‍ പന്ത്രണ്ട് വര്‍ഷത്തോളമായി മൈത്രി പ്രവര്‍ത്തിക്കുന്നുണ്ട്‌.