സാമ്പത്തിക താത്പര്യത്തിന് മാധ്യമങ്ങള്‍ ഉപയോഗിക്കുന്നു: ഡോ. തോമസ് ഐസക്ക്

Posted on: October 13, 2016 9:28 am | Last updated: October 13, 2016 at 9:28 am
SHARE

thomas isaacകൊച്ചി: ആഗോളവത്കരണത്തിന്റെ ഫലമായി വന്ന കുത്തകവത്കരണം മാധ്യമമേഖലയെയും ബാധിച്ചുവെന്നും സാമ്പത്തിക താത്പര്യത്തിനും ലോബിയിംഗിനുമായി മാധ്യമങ്ങളെ വ്യാപകമായി ഉപയോഗപ്പെടുത്തുന്നുവെന്നും ധനകാര്യ മന്ത്രി ഡോ. ടി എം തോമസ് ഐസക്ക്. കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ‘മാറുന്ന സമ്പദ്ഘടനയും മാധ്യമപ്രവര്‍ത്തനവും’ എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

LEAVE A REPLY

Please enter your comment!
Please enter your name here