മുഖ്യമന്ത്രി ഫേസ്ബുക്കില്‍ തത്സമയം; നിങ്ങള്‍ക്കും ചോദിക്കാം

Posted on: March 21, 2016 9:17 pm | Last updated: March 22, 2016 at 8:43 am

oomman chandy
കോഴിക്കോട്: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഫേസ്ബുക്കിലെ തത്സമയ സംവാദം തുടങ്ങി. രാത്രി ഒന്‍പത് മണിക്ക് ആരംഭിച്ച സംവാദം ഒന്‍പതരക്ക് അവസാനിക്കും. ഇതിനകം അയ്യായിരത്തോളം പേര്‍ ഈ തത്സമയ ചര്‍ച്ചയില്‍ പങ്കെടുത്തുകഴിഞ്ഞു.

മുഖ്യമന്ത്രിയോട് ചോദിക്കാന്‍ അദ്ദേഹത്തിന്റെ ഔദ്യോഗിക പേജായ https://www.facebook.com/oommenchandy.official സന്ദര്‍ശിക്കാം.