കേന്ദ്രത്തിന്റെ തൊഴില്‍ നിയമങ്ങള്‍ തൊഴിലാളി വിരുദ്ധം: ഷിബു ബേബി ജോണ്‍

Posted on: July 20, 2015 8:15 pm | Last updated: July 20, 2015 at 8:15 pm

SHIBU BABY JOHNന്യുഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തൊഴില്‍ നിയമങ്ങള്‍ തൊഴിലാളികളുടെ താല്‍പര്യങ്ങള്‍ക്ക് എതിരാണെന്നു തൊഴില്‍ വകുപ്പു മന്ത്രി ഷിബു ബേബി ജോണ്‍. നിയമം നടപ്പിലാക്കുവാന്‍ ഒരുകാരണവശാലും അനുവദിക്കില്ലെന്നും മന്ത്രി ലേബര്‍ കോണ്‍ഫറന്‍സില്‍ പറഞ്ഞു.