സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുടെ താല്‍കാലിക ചുമതല എം വി ജയരാജന്‌

Posted on: July 13, 2015 8:32 pm | Last updated: July 13, 2015 at 8:32 pm

MV JAYARAJANകണ്ണൂര്‍: സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുടെ താത്കാലിക ചുമതല എം വി ജയരാജന്. ജില്ലാ സെക്രട്ടറി പി ജയരാജന് ആരോഗ്യപരമായ കാരണങ്ങളാല്‍ താല്‍കാലിക അവധിയെടുക്കേണ്ടി വന്ന സാഹചര്യത്തിലാണ് എം വി ജയരാജന് ജില്ലാ സെക്രട്ടറിയുടെ ചാര്‍ജ്ജ് നല്‍കിയത്.