വിദ്യാഭ്യാസമന്ത്രിക്കെതിരെ എസ് എഫ് ഐ നിലവിളക്ക് കൊളുത്തി പ്രതിഷേധിച്ചു

Posted on: July 5, 2015 2:08 pm | Last updated: July 6, 2015 at 8:21 am

sfi nilavilakkuകോഴിക്കോട്: വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബിനെതിരെ എസ് എഫ് ഐ നിലവിളക്ക് കൊളുത്തി പ്രതിഷേധിച്ചു. പാഠപുസ്തക വിതരണം പൂര്‍ത്തിയാക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു എസ് എഫ് ഐ സമരം. മന്ത്രി പങ്കെടുത്ത വേദിക്കു പുറത്തായിരുന്നു എസ് എഫ് ഐ വിളക്ക് കൊളുത്തി പ്രതിഷേധിച്ചത്.