പുതുച്ചേരിയില്‍ വാഹനാപകടം; മലയാളിയടക്കം മൂന്ന് ഡോക്ടര്‍മാര്‍ മരിച്ചു

Posted on: June 16, 2015 1:05 pm | Last updated: June 17, 2015 at 12:51 am

accidentചെന്നൈ: പുതുച്ചേരിയില്‍ മലയാളി വനിതാ ഡോക്ടര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ വാഹനാപകടത്തില്‍ മരിച്ചു. തൃശൂര്‍ സ്വദേശി ഡോ. ഡാനിയ (23) ആണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച കാര്‍ ഡിവൈഡറില്‍ ഇടിച്ചാണ് അപകടം.