കുരങ്ങുപനി; പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് വിഎം സുധീരന്‍

Posted on: May 28, 2015 7:35 pm | Last updated: May 29, 2015 at 12:44 am

vm sudeeranബത്തേരി: കുരങ്ങുപനി പ്രതിരോധ നടപടികള്‍ സര്‍ക്കാര്‍ ഊര്‍ജിതമാക്കണമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. വയനാട്ടിലെ ആദിവാസികളില്‍ ബാധിച്ച കുരങ്ങുപനി മറ്റുള്ളവരിലേക്കും വ്യാപിക്കാനിടയുണ്ടെന്ന റിപ്പോര്‍ട്ട ഗൗരവമായെടുക്കണമെന്നും സുധീരന്‍ പറഞ്ഞു.