കൊച്ചിയുടെ വിവിധ ഭാഗങ്ങളിലും ഭൂചലനം

Posted on: April 25, 2015 12:36 pm | Last updated: April 26, 2015 at 5:38 pm

earth quakeകൊച്ചി: കൊച്ചിയുടെ വിവിധ ഭാഗങ്ങളില്‍ നേരിയ ഭൂചലനം. കലൂര്‍, കടവന്ത്ര ഭാഗങ്ങളിലാണ് ചലനമുണ്ടായത്. ഉത്തരേന്ത്യയില്‍ രാവിലെ ശക്തമായ ഭൂചലനമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ ചലനങ്ങളാണ് കൊച്ചിയില്‍ അനുഭവപ്പെട്ടത്. നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.