യാസിന്‍ മാലിക്കിനെ അറസ്റ്റ് ചെയ്തു

Posted on: April 18, 2015 2:56 pm | Last updated: April 18, 2015 at 11:51 pm

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ വിഘടനവാദി നേതാവ് യാസിന്‍ മാലിക്കിനെ അറസ്റ്റ് ചെയ്തു. ശനിയാഴ്ച ബന്ദിനോടനുബന്ധിച്ചു നര്‍ബാലില്‍ നടന്ന പ്രതിഷേധ മാര്‍ച്ചിനിടെയാണു മാലിക്കിനെ അറസ്റ്റു ചെയ്തത്. മാര്‍ച്ചിനിടെ അക്രമമുണ്ടാവുകയും പോലീസ് നടത്തിയ വെടിവെയ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.