കോണ്‍സുലര്‍ സേവനം നാളെ

Posted on: December 26, 2014 7:00 pm | Last updated: December 26, 2014 at 7:46 pm

റാസല്‍ ഖൈമ: റാസല്‍ ഖൈമ ഇന്ത്യന്‍ റിലീഫ് കമ്മിറ്റി യില്‍ 26 (വെള്ളി)ന് രാവിലെ ഒമ്പത് മുതല്‍ കോണ്‍സുലര്‍ സേവനം ഉണ്ടായിരിക്കുമെന്ന് ജനറല്‍ സെക്രട്ടറി അഡ്വ. നജുമുദീന്‍ അറിയിച്ചു. അഫ്ഫിടവിറ്റ്, പവര്‍ ഓഫ് അറ്റോര്‍ണി, ലൈഫ് സര്‍ട്ടിഫിക്കറ്റ്, മറ്റു അറ്റസ്റ്റേന്‍ എന്നിവക്കും ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. വിവരങ്ങള്‍ക്ക്: 050-8687983, 07-2282448.
കല്‍ബ: സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ ക്ലബ്ബില്‍ കോണ്‍സുലാര്‍ സേവനം 26 (വെള്ളി) രാവിലെ മുതല്‍ നടക്കുമെന്ന് ക്ലബ് ജനറല്‍ സെക്രട്ടറി കെ സി അബൂബക്കര്‍ അറിയിച്ചു. രാവിലെ ഒമ്പത് മുതല്‍ ഉച്ചവരെ സേവനം ലഭ്യമാകും. വിവരങ്ങള്‍ക്ക്: 09-2777357.