മുല്ലപ്പെരിയാര്‍: ഭരണഘടനാ ബെഞ്ച് സുപ്രീംകോടതി പുന:സംഘടിപ്പിച്ചു

Posted on: December 1, 2014 4:19 pm | Last updated: December 1, 2014 at 4:19 pm

mullappaeriyarന്യൂഡല്‍ഹി:മുല്ലപ്പെരിയാര്‍ പുന:പരിശോധന ഹര്‍ജി പരിഗണിക്കുന്ന ഭരണഘടനാ ബെഞ്ച് പുന:സംഘടിപ്പിച്ചു.
ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തു അധ്യക്ഷനായ തമിഴ്‌നാട് സ്വദേശിയായ ജസ്റ്റിസ് സി നാഗപ്പനെ ഉള്‍പ്പെടുത്തി.
മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 142 അടിയായി ഉയര്‍ത്താന്‍ തമിഴ്‌നാടിന് അനുമതി നല്‍കിയതിനെതിരെ കേരളം നല്‍കിയ പുന:പരിശോധനാ ഹര്‍ജി സുപ്രീം കോടതി നാളെ പരിഗണിക്കും.