സീറ്റ് ഒഴിവ്

Posted on: August 13, 2014 12:02 am | Last updated: August 12, 2014 at 11:03 pm

കാസര്‍കോട്: എളേരിത്തട്ട് ഇ കെ നായനാര്‍ ഗവ. കോളജില്‍ ഒന്നാംവര്‍ഷ എം എ അപ്ലൈഡ് ഇക്കണോമിക്‌സ് കോഴ്‌സില്‍ പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്ത സീറ്റ് ഒഴിവുണ്ട്. താത്പര്യമുളളവര്‍ ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നാളെ രാവിലെ 11.30 മണിക്ക് കോളജ് ഓഫീസില്‍ ഹാജരാകണം.