മൂന്നാം ടെസ്റ്റ്: ഇംഗ്ലണ്ടിന് ജയം

Posted on: July 31, 2014 5:47 pm | Last updated: August 1, 2014 at 1:19 am

Britain England India Cricketസതാംപ്റ്റണ്‍: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 266 റണ്‍സിന്റെ തോല്‍വി. 445 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് 178 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ. 52 റണ്‍സ് എടുത്ത വിരാട് കോഹ്‌ലിയാണ് ഇന്ത്യന്‍ നിരയില്‍ ടോപ് സ്‌കോറര്‍. ഇംഗ്ലണ്ടിനു വേണ്ടി അലി 6 വിക്കറ്റ് നേടി. ആന്റേഴ്‌സണ്‍ രണ്ട് വിക്കറ്റെടുത്തു. പരമ്പരയില്‍ ഇരു ടീമുകളും ഓരോ മത്സരങ്ങള്‍ ജയിച്ചു.

ALSO READ  ഇന്ത്യ- ദക്ഷിണാഫ്രിക്ക ആദ്യ ഏകദിനം ഇന്ന്