മിഠായി ഫാക്ടറിയില്‍ ബാലവേലക്ക് കൊണ്ടുവന്ന കുട്ടികള്‍ രക്ഷപ്പെട്ടു

Posted on: July 3, 2014 12:10 pm | Last updated: July 4, 2014 at 12:56 am

child crueltyതിരുവനന്തപുരം: ബാലവേലക്കായി മിഠായി ഫാക്ടറിയിലേക്ക് കൊണ്ടുവന്ന കുട്ടികള്‍ രക്ഷപ്പെട്ടു. രക്ഷപ്പെട്ട കുട്ടികളെ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലെത്തിയ കുട്ടികളെ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ ഏറ്റെടുത്തു. തമിഴ്‌നാട്ടിലെ തൂത്തുകുടിയില്‍ നിന്നാണ് ഈ കുട്ടികളെ ആലുവയിലെ മിഠായി ഫാക്ടറിയിലേക്ക് കൊണ്ടുവന്നത്. കുട്ടികളെ ഫാക്ടറിയില്‍ ക്രൂര പീഡനത്തിന് വിധേയമാക്കിയിട്ടുണ്ട്.