ബാറുകളുടെ കാര്യത്തില്‍ ആകാംക്ഷയില്ല: ഹൈക്കോടതി

Posted on: May 21, 2014 4:17 pm | Last updated: May 21, 2014 at 4:17 pm

Kerala High Courtകൊച്ചി: ബാറുകള്‍ തുറക്കുന്ന കാര്യത്തില്‍ കോടതിക്ക് ആകാംക്ഷയില്ലെന്ന് ഹൈക്കോടതി. സ്‌കൂളോ റോഡോ തുറക്കുന്ന കാര്യത്തിലാണെങ്കില്‍ പെട്ടെന്ന് ഇടപെടാമെന്നും ജസ്റ്റിസ് പി എന്‍ രവീന്ദ്രന്‍ വ്യക്തമാക്കി. കേസ് പരിഗണിക്കുന്നത് ഈ മാസം രണ്ടിലേക്ക് മാറ്റുകയും ചെയ്തു. ബാറുടമകളുടെ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.