മുഖ്യമന്ത്രിക്ക് നാണമില്ലെങ്കില്‍ അധികാരത്തില്‍ തുടരാമെന്ന് ഗൗരിയമ്മ

Posted on: March 30, 2014 12:41 pm | Last updated: March 31, 2014 at 10:04 am

gauri ammaകൊച്ചി: സലീം രാജിന്റെ ഭൂമിതട്ടിപ്പ് കേസില്‍ കോടതിയില്‍ നിന്ന് രൂക്ഷമായ വിമര്‍ശനം വന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്ന് കെ ആര്‍ ഗൗരിയമ്മ. നാണമില്ലെങ്കില്‍ മാത്രം മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാവുന്നതാണ്. ഇത്ര രൂക്ഷമായി കോടതി മുമ്പൊരു മുഖ്യമന്ത്രിയേയും വിമര്‍ശിച്ചിട്ടില്ലെന്നും ഗൗരിയമ്മ പറഞ്ഞു.