ലോക്‌സഭാ സീറ്റ്: തര്‍ക്കത്തിനില്ലെന്ന് മുസ്ലിം ലീഗ്

Posted on: February 20, 2014 1:11 pm | Last updated: February 21, 2014 at 1:03 pm

muslim-leagu1മലപ്പുറം: ലോക്‌സഭാ സീറ്റ് സംബന്ധിച്ച് ആരുമായും തര്‍ക്കത്തിനില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. തര്‍ക്കവിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന കെ പി സി സിയുടെ നിലപാട് സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു.