കിഴക്കന്‍ ഇറാനില്‍ ഭൂചലനം; ആളപായമില്ല

Posted on: February 3, 2014 11:18 am | Last updated: February 3, 2014 at 11:18 am

earthquakeതെഹ്‌റാന്‍: ഇറാന്റെ കിഴക്കേ പ്രവിശ്യയിലുണ്ടായ ഭൂചലനത്തില്‍ 5.5 തീവ്രത രേഖപ്പെടുത്തി. എന്നാല്‍ ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഭൂകമ്പത്തെത്തുടര്‍ന്ന് പ്രദേശത്ത് ടെലിഫോണ്‍ ബന്ധം വിച്ഛേദിക്കപ്പെട്ടു.