ജന ജാഗരണ ക്യാമ്പ് ഇന്ന്

Posted on: December 1, 2013 12:57 pm | Last updated: December 2, 2013 at 12:01 am

കൊണ്ടോട്ടി: എസ് എം എ കരിപ്പൂര്‍ റീജ്യണല്‍ ജന ജാഗരണ ക്യാമ്പ് ഇന്ന് 4.30 ന് കൂട്ടാലുങ്ങല്‍ ഉസ് മാനുബ്‌നു അഫ്ഫാന്‍ മദ് റസയില്‍ നടക്കും. തറയിട്ടാല്‍ ഹസന്‍ സഖാഫി ഉദ്ഘാടനം ചെയ്യും. അബ്ദുര്‍റശീദ് സഖാഫി പത്തപ്പിരിയം വിഷയം അവതരിപ്പിക്കും.