മര്‍കസ് ഇഹ്‌യാഉസ്സുന്ന ഭാരവാഹികള്‍

Posted on: September 11, 2013 12:06 am | Last updated: September 11, 2013 at 12:06 am

കോഴിക്കോട്: കാരന്തൂര്‍ മര്‍കസുസ്സഖാഫത്തി സ്സുന്നിയ്യ ശരീഅത്ത് കോളജ് വിദ്യാര്‍ഥി സംഘടനയായ ഇഹ്‌യാഉസ്സുന്നക്ക് പുതിയ ഭാരവാഹികള്‍ നിലവില്‍ വന്നു. സയ്യിദ് ശഫീഖ് ബുഖാരി (പ്രസി.), സയ്യിദ് ഹാമിദ് അഹ്ദല്‍, ശറഫുദ്ദീന്‍ സഖാഫി ഓമച്ചപ്പുഴ, സഫ്‌വാന്‍ കര്‍ണാടക, ശാഫി അകലാട് (വൈ പ്രസി.), അബ്ദുസ്സമദ് മൂര്‍ക്കനാട് (ജന. സെക്ര.), ഫിര്‍ദൗസ് കടവത്തൂര്‍, ശാഹുല്‍ ഹമീദ് തൃശൂര്‍, ത്വാഹ മണ്ണുത്തി (ജോ. സെക്ര.), റുക്‌നുദ്ദീന്‍ വറ്റല്ലൂര്‍ (ട്രഷ).
വാര്‍ഷിക ജനറല്‍ ബോഡിയില്‍ മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി, വി സി ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, വി പി എം വില്യാപ്പള്ളി, അലി ബാഖവി, കെ എം ബശീര്‍ സഖാഫി, ജരീര്‍ എടക്കര സംബന്ധിച്ചു.