കണ്ണൂരില്‍ മകളെ വെച്ച് പെണ്‍വാണിഭം നടത്തിയ മാതാപിതാക്കള്‍ അറസ്റ്റില്‍

Posted on: July 19, 2013 6:00 am | Last updated: July 19, 2013 at 7:48 am

rapeകണ്ണൂര്‍: കണ്ണൂരില്‍ മകളെ ഉപയോഗിച്ച് പെണ്‍വാണിഭം നടത്തിയ മാതാപിതാക്കളും ബന്ധുക്കളും അറസ്റ്റില്‍. കണ്ണൂര്‍ ആലക്കോട് സ്വദേശിനിയായ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. 16 വയസ്സുമുതല്‍ പീഡനത്തിനരയാകുന്നതായി പെണ്‍കുട്ടി മൊഴി നല്‍കിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. ആലക്കോട് സ്വദേശികളായ സ്വാമിനാഥന്‍, രാധാമണി എന്നിവരും മറ്റു രണ്ട് പേരുമാണ് അറസ്റ്റിലായത്. കഴിഞ്ഞ രണ്ട് വര്‍ഷമായി പെണ്‍കുട്ടി പീഡനത്തിനിരയാകുന്നുവെന്ന് പോലീസ് പറഞ്ഞു.