ബിഎസ്പി നേതാവിന്റെ കൊല: മകന്‍ അറസ്റ്റില്‍

Posted on: April 9, 2013 4:00 pm | Last updated: April 9, 2013 at 4:00 pm

bsp sonന്യൂഡല്‍ഹി: ബിഎസ്പി നേതാവ് ദീപക് ഭരദ്വാജ് കൊല്ലപ്പെട്ട സംഭവത്തില്‍ അദ്ദേഹത്തിന്റെ മകന്‍ നിതേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. മാര്‍ച്ച് 26നാണ് ദീപക് ഭരദ്വാജ് ദല്‍ഹിയിലെ അദ്ദേഹത്തിന്റെ ഫാം ഹൗസില്‍ കൊല്ലപ്പെട്ടത്.
ദീപക് കഴിഞ്ഞ കുറേ മാസങ്ങളായി കുടുംബവുമായി അകന്ന് കഴിയുകയായിരുന്നെന്നും സ്വത്തുതര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പോലീസ് പറഞ്ഞു.