കുര്യനെതിരെ കേസെടുക്കേണ്ടെന്ന്‌ സര്‍ക്കാറിന്‌ നിയമോപദേശം

Posted on: February 25, 2013 2:53 pm | Last updated: March 12, 2013 at 3:43 pm

p.j kurienതിരുവനന്തപുരം: സൂര്യനെല്ലി കേസില്‍ രാജ്യസഭാ ഡെപ്യൂട്ടി സ്പീക്കര്‍ പി.ജെ കുര്യന് അനുകൂലമായി വീണ്ടും നിയമോപദേശം. പെണ്‍കുട്ടിയുടെ പരാതിയിന്മേല്‍ കുര്യനെതിരെ കേസെടുക്കേണ്ടതില്ലെന്ന് ആഭ്യന്തര വകുപ്പിന് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി.ആസിഫലി നിയമോപദേശം നല്‍കി. സൂര്യനെല്ലി പെണ്‍കുട്ടി ചിങ്ങവനം പൊലീസ് സ്റ്റേഷനില്‍ നല്‍കിയതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നിയമോപദേശം തേടിയത്.