Connect with us

Kerala

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ചു; യൂട്യൂബര്‍ രാജന്‍ ജോസഫ് വീണ്ടും അറസ്റ്റില്‍

ഇന്നലെ രാത്രിയിലാണ് രാജന്‍ ജോസഫിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

Published

|

Last Updated

എറണാകുളം| ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ചുവെന്ന കേസില്‍ യൂട്യൂബര്‍ രാജന്‍ ജോസഫിനെ വീണ്ടും അറസ്റ്റ് ചെയ്യ്തു. മുമ്പേ ഇതേ കാര്യത്തിന് അറസ്റ്റ് ചെയ്യപ്പെട്ട ഇയാള്‍ വീണ്ടും കുറ്റം ആവര്‍ത്തിച്ച സാഹചര്യത്തിലാണ് ഈ നടപടി.

ഇന്നലെ രാത്രിയിലാണ് രാജന്‍ ജോസഫിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. രാജന്‍ ജോസഫിനെക്കൂടാതെ സിബി എന്ന ഒരാള്‍ക്ക് കൂടി എതിരെ പരാതി നല്‍കിയിട്ടുണ്ട്. അടൂര്‍ പോലീസ് എറണാകുളത്ത് എത്തിയാണ് ഇയാളെ വീണ്ടും അറസ്റ്റ് ചെയ്തത്. ജാമ്യം നേടി പുറത്തിറങ്ങിയ അതേ ദിവസം തന്നെയാണ് ഇയാള്‍ ശ്രീനാദേവി കുഞ്ഞമ്മയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള വിഡിയോ ചെയ്തതെന്നാണ് ആരോപണം.

Content Highlights:
YouTuber Rajan Joseph has been arrested again by the Adoor police for defaming Sreenadevi Kunjamma. Joseph allegedly repeated the offense by uploading another defamatory video on the very day he was released on bail. Police recorded his arrest in Ernakulam following a fresh complaint.

---- facebook comment plugin here -----

Latest