Connect with us

Kerala

പള്ളുരുത്തിയില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി; സുഹൃത്ത് പിടിയില്‍

പള്ളുരുത്തി സ്വദേശി ഷിജോയ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഷിജോയ്‌യുടെ സുഹൃത്ത് ജെന്‍സണെ പോലീസ് കസ്റ്റഡിയിലെടുത്തു.

Published

|

Last Updated

കൊച്ചി | പള്ളുരുത്തിയില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. പള്ളുരുത്തി സ്വദേശി ഷിജോയ് ആണ് കൊല്ലപ്പെട്ടത്.

സംഭവത്തില്‍ ഷിജോയ്‌യുടെ സുഹൃത്ത് ജെന്‍സണെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാത്രി പത്തോടെയായിരുന്നു സംഭവം. ഷിജോയ്‌യും ജെന്‍സണും തമ്മില്‍ സംസാരത്തിനിടെ തര്‍ക്കമുണ്ടാവുകയും ഇത് കൊലപാതകത്തില്‍ കലാശിച്ചുവെന്നുമാണ് പോലീസ് നിഗമനം.

 

Latest