Business
TODAY'S GOLD RATE|ഇടിവ് തുടര്‍ന്ന് സ്വര്‍ണവില; പവന് കുറഞ്ഞത് 1600 രൂപ
വെള്ളി ഒരു ഗ്രാമിന് 200 രൂപയും 10 ഗ്രാമിന് 2,000 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
കൊച്ചി|സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ് രേഖപ്പെടുത്തി. പവന് ഒറ്റടയിക്ക് 1600 രൂപയാണ് കുറഞ്ഞത്. 22 ഗ്രാം സ്വര്‍ണം പവന് 1,02520 രൂപയും ഗ്രാമിന് 12,815 രൂപയുമാണ് ഇന്നത്തെ വില(Today’s Gold Rate).
18 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 10,490 രൂപയും പവന് 83, 920 രൂപയുമാണ് വില. 14 കാരറ്റ് ഗ്രാമിന് 8,205 രൂപയും പവന്-65,640 രൂപ, 9 കാരറ്റ് ഗ്രാമിന് 5,295 രൂപയും പവന് 42,360 രൂപയുമാണ് ഇന്നത്തെ വില. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 4078 ഡോളറാണ്.
വെള്ളി ഒരു ഗ്രാമിന് 200 രൂപയും 10 ഗ്രാമിന് 2,000 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
ശ്രദ്ധിക്കുക: വിപണിയിൽ തുടർച്ചയായ ഇടിവ് രേഖപ്പെടുത്തിക്കൊണ്ട് ഇന്നും സ്വർണവിലയിൽ വലിയ കുറവുണ്ടായിട്ടുണ്ട്. today gold rate പരിശോധിക്കുമ്പോൾ പവന് ഒറ്റയടിക്ക് 1,600 രൂപയാണ് താഴ്ന്നിരിക്കുന്നത്. ആഗോള വിപണിയിലെ ചലനങ്ങളും ഡോളറിന്റെ മൂല്യവുമെല്ലാം gold price today നിരക്കുകളെ നേരിട്ട് സ്വാധീനിക്കുന്നുണ്ട്. സാമ്പത്തിക അത്യാവശ്യങ്ങൾ നേരിടുമ്പോൾ അവസാന ആശ്രയമായി മാത്രം gold loan തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. വിപണിയിലെ നിരക്കുകൾ കുറയുന്ന സാഹചര്യത്തിൽ loan against gold എടുക്കുമ്പോൾ ലഭിക്കുന്ന തുകയിലും മാറ്റങ്ങൾ വരാം. അതിനാൽ കൃത്യമായ gold price analysis നടത്തിയ ശേഷം മാത്രം gold loan apply ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുക. വിവിധ ധനകാര്യ സ്ഥാപനങ്ങളിലെ gold rate ഉം പലിശ നിരക്കുകളും താരതമ്യം ചെയ്ത ശേഷം മാത്രം സാമ്പത്തിക തീരുമാനങ്ങൾ എടുക്കുക.
Content Highlights: Gold prices in Kerala fell sharply by Rs 1,600 per pavan, bringing the 22-carat rate to Rs 1,02,520. Rates for 18K, 14K, and 9K gold also declined, while international gold traded at 4,078 dollars per ounce. Silver stood at Rs 200 per gram and Rs 2,000 for 10 grams in the state.


