Connect with us

Kerala

മലപ്പുറം ചാലിര്‍ പുഴയില്‍ യുവാവ് ഒഴുക്കില്‍ പെട്ടു

ഫയര്‍ഫോഴ്സിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ ആരംഭിച്ചു.

Published

|

Last Updated

മലപ്പുറം| മലപ്പുറം ചാലിര്‍ പുഴയില്‍ യുവാവ് ഒഴുക്കില്‍ പെട്ടു. വാഴക്കാട് ഊര്‍ക്കടവ് പാലത്തിന് സമീപമാണ് യുവാവ് അപകടത്തില്‍ പെട്ടത്. പുഴയില്‍ മീന്‍ പിടിക്കുന്നതിനിടെ കാല്‍ വഴുതി വീഴുകയായിരുന്നു. ഫയര്‍ഫോഴ്സിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ ആരംഭിച്ചു.

Content Highlights: A young man went missing in the Chaliyar river near Urkadavu bridge at Vazhakkad in Malappuram district after slipping and falling while fishing. Following the accident, the fire force personnel immediately launched a search and rescue operation in the river.

Latest