Connect with us

killing case

കോട്ടയം പുതുപ്പള്ളിയില്‍ ഭാര്യ ഭര്‍ത്താവിനെ വെട്ടിക്കൊന്നു

ഭാര്യക്ക് മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്നെന്ന് നാട്ടുകാര്‍

Published

|

Last Updated

കോട്ടയം | പുതുപ്പള്ളി പെരംകാവില്‍ ഭാര്യ ഭര്‍ത്താവിനെ വെട്ടിക്കൊന്നു. പെരുംകാവ് സ്വദേശി സജിയെയാണ് ഭാര്യ റോസന്ന വെട്ടിക്കൊന്നത.് റോസന്നക്ക് മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. മൃതദേഹം പോലീസെത്തി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോലീസ് കേസെടുത്തു

 

 

Latest