Connect with us

Kerala

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഒമ്പത് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്

നാളെ ആറ് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

Published

|

Last Updated

കൊച്ചി|സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി ഇന്ന് ഒമ്പത് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയും മലപ്പുറം കോഴിക്കോട് ജില്ലകളിലുമാണ് മഞ്ഞ അലര്‍ട്ട് നല്‍കിയിരിക്കുന്നത്. നാളെ ആറ് ജില്ലകളിലും മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Content Highlights: The India Meteorological Department has issued yellow rain alerts across Kerala districts warning of isolated heavy showers. Residents in alerted areas are advised to stay cautious against thunderstorms, lightning, and gusty winds. Weather alerts are subject to updates based on changing meteorological conditions.

Latest