Connect with us

Kerala

കോട്ടയത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ കെട്ടിടത്തിന്റെ നിലയിടിഞ്ഞ് വീണു; ഒരു മരണം

അപകടത്തില്‍ ബംഗാള്‍ സ്വദേശി റംസാന്‍ ആണ് മരിച്ചത്

Published

|

Last Updated

കോട്ടയം| കോട്ടയം ഈരാറ്റുപേട്ടയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ കെട്ടിടത്തിന്റെ നിലയിടിഞ്ഞ് വീണ് അപകടം. അപകടത്തില്‍ ഒരാള്‍ മരിച്ചു.

ബംഗാള്‍ സ്വദേശി റംസാന്‍ ആണ് മരിച്ചത്. അപകടത്തില്‍ രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Content Highlights: A building slab collapsed during construction in Erattupetta, Kottayam, resulting in the death of a worker from Bengal. Two other migrant workers suffered injuries and were admitted to Kottayam Medical College. Local authorities responded to the site following the incident.

Latest