Connect with us

Kerala

പൊതു സ്ഥലത്ത് വച്ച് ഭാര്യയെ മര്‍ദിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍

Published

|

Last Updated

കോഴിക്കോട് | കോഴിക്കോട്ട് പൊതു സ്ഥലത്ത് വച്ച് ഭാര്യയെ മര്‍ദിച്ച ഭര്‍ത്താവ് അറസ്റ്റില്‍. കാട്ടുവയല്‍ കോളനിയിലെ നിധീഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കല്‍പ്പറ്റയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.

അശോകപുരത്തു വച്ചാണ് മത്സ്യ വില്‍പന നടത്തുന്നതിനിടെ നിധീഷ് ഭാര്യയെ മര്‍ദിച്ചത്.

 

Latest