Kerala
കൊച്ചിയില്‍ തിമിംഗല ഛര്‍ദി പിടികൂടി; രണ്ടുപേര്‍ കസ്റ്റഡിയില്‍
അഞ്ചുകോടി രൂപ വിലമതിക്കുന്ന 8.7 കിലോ തിമിംഗല ഛര്‍ദിയാണ് പിടിച്ചെടുത്തത്. പാലക്കാട് സ്വദേശികളായ രാഹുല്‍, വൈശാഖ് കസ്റ്റഡിയില്‍.