Connect with us

തിങ്കളാഴ്ച നിയമ സഭാ സമ്മേളനം തുടങ്ങാനിരിക്കെ വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് എസ് എഫ് ഐ ആക്രമിച്ച സംഭവം പ്രതിപക്ഷത്തിന്റെ വജ്രായുധമാവും.

മുഖ്യമന്ത്രിയെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍  വിമാനത്തില്‍ വധിക്കാന്‍ ശ്രമിച്ചെന്ന ആയുധത്തിനു മുമ്പില്‍ പതറി നില്‍ക്കുകയായിരുന്ന പ്രതിപക്ഷത്തിന് വീണുകിട്ടിയ ആയുധമാണ് വയനാട് സംഭവം

 

വീഡിയോ കാണാം