Kerala
വൈദ്യുതി വാങ്ങല്‍; ജി എന്‍ എയുമായി ഒരു കരാറുമില്ലെന്ന് മുഖ്യമന്ത്രി
ലാഭകരമെന്ന നിലയിലാണ് ജി എന്‍ എ എന്ന് തീരുമാനിച്ചതെന്ന് വി ഡി സതീശന്
തിരുവനന്തപുരം | വൈദ്യുതി വാങ്ങലില്‍ ജി എന്‍ എയുമായി ഒരു കരാറുമില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്. ഹിമാചല്‍ വൈദ്യുതിയില്‍ നിന്നും ജി എന്‍ എ വൈദ്യുതിയില്‍ നിന്നും രണ്ട് പ്രൊപ്പോസലുകളാണ് വന്നതെന്നും കൂട്ടത്തില്‍ ലാഭകരമെന്ന നിലയിലാണ് ജി എന്‍ എ എന്ന് തീരുമാനിച്ചതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
വൈദ്യുതി വാങ്ങല്‍ സംബന്ധിച്ചു വൈദ്യുതി മന്ത്രിയും മുഖ്യമന്ത്രിയും തമ്മില്‍ ്ഭിപ്രായ വ്യത്യാസം ഉയര്‍ന്നെങ്കിലും മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചയായില്ല. നിയമനിര്‍മ്മാണത്തിന് നവംബര്‍ 30 മുതല്‍ ഡിസസംബര്‍ 10 വരെ നിയമസഭ സമ്മേളനം ചേരാനും തീരുമാനമായി.
Content Highlights: Chief Minister VD Satheesan clarified that no agreement has been signed with GNA regarding power purchase. He stated that GNA was considered based on cost-effectiveness between two proposals. The Kerala Assembly session has been scheduled to convene from November 30 to December 10.

