Connect with us

National

ഉത്തരാഖണ്ഡ് മഴക്കെടുതി; മരണം 77 ആയി

ഉത്തരകാശിയില്‍ കാണാതായ രണ്ട് ട്രെക്കര്‍മാരെ ഇനിയും കണ്ടെത്തിയിട്ടില്ല.

Published

|

Last Updated

ഡെറാഡൂണ്‍| ഉത്തരാഖണ്ഡില്‍ മഴക്കെടുതി മൂലം മരിച്ചവരുടെ എണ്ണം 77 ആയി. സുദര്‍ധുംഗയില്‍ ട്രെക്കിങ്ങിനിടെ അപകടത്തില്‍പെട്ട അഞ്ച് പേരുടെ മൃതദേഹം കണ്ടെടുത്തതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്.

ഉത്തരകാശിയില്‍ കാണാതായ രണ്ട് ട്രെക്കര്‍മാരെ ഇനിയും കണ്ടെത്തിയിട്ടില്ല. തിരച്ചില്‍ തുടരുകയാണ്.

 

Latest