Kerala
ഇടുക്കിയില്‍ ദമ്പതികള്‍ കുളത്തില്‍ മരിച്ച നിലയില്‍
ശാന്തന്‍പാറ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
തൊടുപുഴ | ഇടുക്കി പൂപ്പാറയില്‍ അതിഥി തൊഴിലാളികളായ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. മധ്യപ്രദേശ് സ്വദേശികളായ ലഖാന്‍ സിംഗ് മാര്‍ക്കം, ഭാര്യ സുനിയ മാര്‍ക്കം എന്നിവരാണ് മരിച്ചത്.
തേയിലത്തോട്ടത്തിലെ കുളത്തില്‍ ആണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ശാന്തന്‍പാറ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
Content Highlights: A migrant worker couple from Madhya Pradesh was found dead in a tea plantation pond in Pooppara, Idukki district. The deceased have been identified as Lakhan Singh Markam and his wife Suniya Markam. The Santhanpara police have registered a case and initiated a detailed investigation into the incident.
---- facebook comment plugin here -----





