kannur attack
കണ്ണൂരില്‍ രണ്ടുപേര്‍ക്ക് വെട്ടേറ്റു
ആക്രമണത്തിന് പിന്നില്‍ ബി ജെ പി ആണെന്ന് സി പി എം പ്രവര്‍ത്തകര്‍ ആരോപിച്ചു

കണ്ണൂര്‍ | കണ്ണൂര്‍ പാറാലില്‍ രണ്ട് സി പി എം പ്രവര്‍ത്തകര്‍ക്ക് ഇന്നലെ രാത്രി വെട്ടേറ്റു. സുബിന്‍, സുജനേഷ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പ്രദേശത്ത് സംഘര്‍ഷ സാധ്യത ഉണ്ടായിരുന്നു. ആക്രമണത്തിന് പിന്നില്‍ ബി ജെ പി ആണെന്ന് സി പി എം പ്രവര്‍ത്തകര്‍ ആരോപിച്ചു.
---- facebook comment plugin here -----