Connect with us

koyilandy

കൊയിലാണ്ടിയില്‍ ദേശീയപാതയില്‍ മരം കടപുഴകി; ഗതാഗത തടസ്സം

പുലർച്ച മൂന്ന് മണി മുതൽ ഗതാഗതം തടസ്സം നേരിടുന്നുണ്ട്.

Published

|

Last Updated

photo- victor joseph

കോഴിക്കോട് | കൊയിലാണ്ടിയില്‍ ദേശീയപാതയില്‍ വന്‍ മരം കടപുഴകി വീണു. ഇതിനെ തുടര്‍ന്ന് ഗതാഗത തടസ്സം നേരിടുന്നുണ്ട്. വാഹനങ്ങള്‍ വഴിതിരിച്ചുവിടുന്നുണ്ട്. പുലർച്ച മൂന്ന് മണി മുതൽ ഗതാഗതം തടസ്സം നേരിടുന്നുണ്ട്.

ഇന്ന് പുലര്‍ച്ചെയാണ് മരം വീണത്. ലോറിയുടെ മുകളിലേക്കായിരുന്നു വീഴ്ച. അഗ്നിശമന സേനാ സ്ഥലത്തെത്തി മരം നീക്കി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമം ഊര്‍ജിതമാക്കിയിട്ടുണ്ട്. വലിയ മരം ആയതിനാല്‍ പെട്ടെന്ന് നീക്കുക സാധ്യമല്ല.

---- facebook comment plugin here -----

Latest