Connect with us

Kerala

കരിപ്പൂരില്‍ വിമാനജീവനക്കാരനില്‍ നിന്ന് മൂന്നര കിലോ സ്വര്‍ണം പിടികൂടി

മാര്‍ക്കറ്റില്‍ 50 ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാണ് പിടികൂടിയത്

Published

|

Last Updated

കരിപ്പൂര്‍ | കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. വിമാനജീവന്കാരനില്‍ നിന്ന് മൂന്നര കിലോഗ്രാം സ്വര്‍ണം പിടികൂടി. സ്‌പൈസ് ജെറ്റ് ജീവനക്കാരനാണ് പിടിയിലായത്.

മാര്‍ക്കറ്റില്‍ 50 ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാണ് പിടികൂടിയതെന്ന് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.