Connect with us

Kerala

കൊടുവള്ളിയില്‍ അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു

കൊടുവള്ളി ബി ആര്‍ സി യിലെ പരിശീലകയും കൊടുവള്ളി ജി എല്‍ പി സ്‌കൂളിലെ അധ്യാപികയുമായ ഷബീല (33) ആണ് മരിച്ചത്.

Published

|

Last Updated

കോഴിക്കോട്|കോഴിക്കോട്  കൊടുവള്ളിയില്‍ അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു. കൊടുവള്ളി ബി ആര്‍ സി യിലെ പരിശീലകയും കൊടുവള്ളി ജി എല്‍ പി സ്‌കൂളിലെ അധ്യാപികയുമായ ഷബീല (33) ആണ് മരിച്ചത്.

ഇന്നു രാവിലെ വീട്ടില്‍ വച്ചാണ് കുഴഞ്ഞ് വീണത്. ഇന്നലെ താമരശ്ശേരിയില്‍വച്ച് നടന്ന പരിശീലന പരിപാടിയില്‍ ക്ലാസ് എടുത്തിരുന്നു. ഇന്നത്തെ പരിശീലനത്തിന് പോകാനിരിക്കെ ഷബീല കുഴഞ്ഞുവീഴുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

 

 

 

---- facebook comment plugin here -----

Latest