Connect with us

ambulance accident

ഡ്രൈവര്‍ മദ്യപിച്ചു; ആംബുലന്‍സ് അപകടത്തില്‍ പെട്ടു

ആംബുലന്‍സ് കാറുമായി കൂട്ടിയിടിച്ച് നാലു പേര്‍ക്ക് ഗുരുതര പരുക്കേറ്റു.

Published

|

Last Updated

പത്തനംതിട്ട | ആംബുലന്‍സ് ഡ്രൈവര്‍ മദ്യപിച്ച് വാഹനമോടിച്ചതിനെ തുടര്‍ന്ന് അപകടം. ആംബുലന്‍സ് കാറുമായി കൂട്ടിയിടിച്ച് നാലു പേര്‍ക്ക് ഗുരുതര പരുക്കേറ്റു.

പത്തനംതിട്ട പുത്തന്‍ പീടികയിലുണ്ടായ അപകടത്തില്‍ ആംബുലന്‍സ് ഇടിച്ച് ഇന്നോവ കാര്‍ മറിഞ്ഞു. പരുക്കേറ്റവരില്‍ രണ്ട് കന്യാസ്ത്രീകളും ഉള്‍പ്പെട്ടിട്ടുണ്ട്.