Connect with us

Kerala

കോഴിക്കോട് സ്വകാര്യ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് പതിനേഴുകാരന് ദാരുണാന്ത്യം

അഫാന്‍ ഓടിച്ച സ്‌കൂട്ടര്‍ നിയന്ത്രണംവിട്ട് ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Published

|

Last Updated

കോഴിക്കോട്| കോഴിക്കോട് മെഡിക്കല്‍ കോളജിന് സമീപം സ്വകാര്യ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് പതിനേഴുകാരന് ദാരുണാന്ത്യം. മേലേതട്ടാരി ഷബീറിന്റെ മകന്‍ അലി അഫാനാണ് മരിച്ചത്. ഇന്ന് രാവിലെ ഒന്‍പതരയോടെയാണ് അപകടം. അഫാന്‍ ഓടിച്ച സ്‌കൂട്ടര്‍ നിയന്ത്രണംവിട്ട് ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. അഫാനെ ഉടന്‍ ആശപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Content Highlights:
A seventeen year old boy named Ali Afan died in a tragic road accident near Kozhikode Medical College. The accident occurred when the scooter he was riding collided with a private bus. Locals rushed the teenager to the nearby hospital immediately but his life could not be saved.

Latest