Connect with us

Kerala

എ സി പൊട്ടിത്തെറിച്ച് അപകടം; ആലപ്പുഴയില്‍ ബ്യൂട്ടി പാര്‍ലറും കടമുറിയും കത്തിനശിച്ചു

ഏകദേശം മൂന്ന് ലക്ഷം രൂപയുടെ നഷ്ടമുണ്ടതായാണ് പ്രാഥമിക കണക്ക്.

Published

|

Last Updated

ആലപ്പുഴ| ആലപ്പുഴ കച്ചേരിമുക്കിലെ ബ്യൂട്ടി പാര്‍ലറില്‍ എ സി പൊട്ടിത്തെറിച്ച് തീപിടിത്തം. കച്ചേരിമുക്കിന് സമീപമുള്ള ആര്‍ട്ട്സ് ബ്യൂട്ടി പാര്‍ലറിലാണ് അപകടം. ആര്‍ക്കും പരുക്കില്ല.

അപകടത്തില്‍ ബ്യൂട്ടിപാര്‍ലറും സമീപത്തെ കടമുറിയും കത്തിനശിച്ചു. ഏകദേശം മൂന്ന് ലക്ഷം രൂപയുടെ നഷ്ടമുണ്ടതായാണ് പ്രാഥമിക കണക്ക്.

Content Highlights: A major fire broke out at Arts Beauty Parlor near Kacherimukku in Alappuzha following an AC explosion. The fire destroyed the beauty parlor and an adjacent shop room completely. Initial estimates suggest a loss of around three lakh rupees, though no injuries were reported in the accident.

Latest