Kerala
ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച അധ്യാപകന് 10 വര്‍ഷം കഠിന തടവ്
എരുമപ്പെട്ടി സ്‌കൂള്‍ അധ്യാപകന്‍ സുധാസിനെയാണ് കോടതി ശിക്ഷിച്ചത്. കഠിന തടവിനു പുറമെ 50,000 രൂപ പിഴയുമൊടുക്കണം.
തൃശൂര്‍ | ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച അധ്യാപകനെ 10 വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു. എരുമപ്പെട്ടി സ്‌കൂള്‍ അധ്യാപകന്‍ സുധാസിനെയാണ് കോടതി ശിക്ഷിച്ചത്. കഠിന തടവിനു പുറമെ 50,000 രൂപ പിഴയുമൊടുക്കണം.
തൃശൂര്‍ ഒന്നാം അഡീഷണല്‍ ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്. 2021 സെപ്തംബറില്‍ സ്‌കൂളില്‍ വെച്ചാണ് അധ്യാപകന്‍ കുട്ടിയെ പീഡിപ്പിച്ചത്.







