Ongoing News
താജുല്‍ ഉലമ ഉറൂസ് സപ്തംബര്‍ 23 മുതല്‍
5001 അംഗ സ്വാഗത സംഘം നിലവില്‍ വന്നു

എട്ടിക്കുളം | സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ രണ്ടരപ്പതിറ്റാണ്ട് കാലത്തെ അധ്യക്ഷനും ഉള്ളാള്‍ സയ്യിദ് മദനി അറബിക് കോളേജ് സ്ഥാപകനും ഖാസിയുമായിരുന്ന താജുല്‍ ഉലമ സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ ബുഖാരി ഉള്ളാള്‍ തങ്ങളുടെ പന്ത്രണ്ടാമത് ഉറൂസ് മുബാറക് സെപ്തംബര്‍ 23 മുതല്‍ 25 വരെ എട്ടിക്കുളത്ത് നടക്കും.
5001 അംഗ സ്വാഗത സംഘം നിലവില്‍ വന്നു. രക്ഷാധികാരികളായിഇ സുലൈമാന്‍ മുസ്ലിയാര്‍, കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍, സയ്യിദ് അലി ബാഫഖി തങ്ങള്‍ കൊയിലാണ്ടി, സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ ബുഖാരി കൊയിലാണ്ടി, സയ്യിദ് ഖലീല്‍ ബുഖാരി തങ്ങള്‍ കടലുണ്ടി, അതാഉള്ള തങ്ങള്‍ ഉദ്യാവാരം, അബ്ദുല്‍ ഹമീദ് ഉസ്താദ് മാണി, മാണിക്കോത്ത് അബ്ദുല്ല മുസ്ലിയാര്‍, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, യു ടി ഖാദര്‍ മംഗലാപുരം, അബ്ദുല്ല കുഞ്ഞി ഹാജി യേനപ്പോയ, ഡോ.യു ടി ഇഫ്തികാര്‍ ഫരീദ് കര്‍ണാടക, കുറ്റൂര്‍ അബ്ദുറഹ്മാന്‍ ഹാജി, അബ്ദുല്‍ കരീം ഹാജി ചാലിയം, ഹനീഫ് ഹാജി ഉള്ളാല്‍.
ഭാരവാഹികളായി കെ പി അബൂബക്കര്‍ മുസ്ലിയാര്‍ പട്ടുവം ( ചെയര്‍മാന്‍),യൂസഫ് ഹാജി പെരുമ്പ (വര്‍ക്കിംഗ് ചെയര്‍മാന്‍),സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍ കരുവന്‍തുരുത്തി, സയ്യിദ് മീര്‍ സാഹിദ് തങ്ങള്‍ മഞ്ചേശ്വരം,സയ്യിദ് ത്വയ്യിബുല്‍ ബുഖാരി തൃക്കരിപ്പൂര്‍, കല്‍ത്തറ അബ്ദുല്‍ ഖാദര്‍ മദനി,സയ്യിദ് മുഹമ്മദ് അഷറഫ് തങ്ങള്‍ ആദൂര്‍, സയ്യിദ് ഷാഫി തങ്ങള്‍ വളപട്ടണം, സയ്യിദ് അബൂബക്കര്‍ സിദ്ദീഖ് മുറ തങ്ങള്‍, സയ്യിദ് സാദാത്ത് തങ്ങള്‍ കര്‍ണാടക, സയ്യിദ് ഇസ്മായില്‍ തങ്ങള്‍ ഉജിരെ, ജലീല്‍ സഖാഫി തൃക്കരിപ്പൂര്‍,സയ്യിദ് സ്വാലിഹ് തങ്ങള്‍ ചിക്മഗ്‌ളൂര്‍,സയ്യിദ് സുഹൈല്‍അസ്സഖാഫ് മടക്കര, സയ്യിദ് സഅദുദ്ദീന്‍ തങ്ങള്‍ വളപട്ടണം, സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കണ്ണവം, ശിഹാബ് തങ്ങള്‍ തലക്കി, മുസ്തഫ ദാരിമി കടാങ്കോട്,സലാം ഹാജി പാപ്പിനശ്ശേരി,എം കെ ദാരിമി ഉസ്താദ്, കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, അബ്ദുറഹ്മാന്‍ മദനി ജെപ്പു, ബി എസ് അബ്ദുള്ള കുഞ്ഞി ഫൈസി, ഹക്കീം സഅദി തളിപ്പറമ്പ്, ബാദുഷ സഖാഫി ആലപ്പുഴ, മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം,ഹാമിദ് മാസ്റ്റര്‍ ചൊവ്വ, അലികുഞ്ഞി ദാരിമി, പ്രൊ. യുസി അബ്ദുല്‍ മജീദ്,യൂസഫ് ഹാജി പെരുമ്പ,അബൂ സുഫിയാന്‍ മദനി കര്‍ണാടക, അല്‍ ബിഷറ മൂസല്‍ മദനി,അബ്ദുറഹിമാന്‍ മുസ്ലിയാര്‍ കാടാച്ചിറ,പനാമ മുസ്തഫ ഹാജി, ജമാല്‍ ഹാജി ബഹ്‌റൈന്‍, ഹനീഫ് പാനൂര്‍, കരീം ഹാജി കൈതപ്പാടം, ഏഷ്യന്‍ ബാവ ഹാജി കര്‍ണാടക, അഡ്വ. മജീദ് എറണാകുളം(വൈസ് ചെയര്‍മാന്‍മാര്‍),പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി ( ജനറല്‍ കണ്‍വീനര്‍),സിറാജ് ഇരിവേരി(വര്‍ക്കിംങ്ങ് കണ്‍വീനര്‍),മമ്മദ് കോയ തങ്ങള്‍ ഉടുമ്പുതല,സയ്യിദ് അബ്ദുറഹ്മാന്‍ മസ്ഊദ് തങ്ങള്‍ അല്‍ ബുഖാരി എട്ടിക്കുളം,സയ്യിദ് ജുനൈദ് തങ്ങള്‍ മാട്ടൂല്‍,അബ്ദുറഷീദ് സഖാഫി മെരുവമ്പായി, എം ടി പി ഇസ്മായില്‍,ഹാരിസ് ഹാജി മാട്ടൂല്‍, അമീന്‍ ലത്തീഫി എട്ടിക്കുളം,കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി,നാസിം ഹാജി പെരുമ്പ,ശിഹാബ് സഖാഫി ഉള്ളാള്‍, റഫീഖ് അമാനി തട്ടുമ്മല്‍, ബഷീര്‍ മദനി നീലഗിരി, യൂസഫ് മദനി ചെറുവത്തൂര്‍, സിദ്ദീഖ് ബാഖവി പടന്ന,സിദ്ദീഖ് സഖാഫി ബായാര്‍, ബഷീര്‍ സഅദി ബാംഗ്ലൂര്‍,അബ്ദുല്‍ ഹമീദ് മദനി കാഞ്ഞങ്ങാട്,ഖാലിദ് ഹാജി ബട്ക്കല്‍,നൗഷാദ് മേത്തര്‍ എറണാകുളം, അസീസ് സഖാഫി ഇടുക്കി, ഫാറൂഖ് അബ്ബാസ് ഹാജി ഉള്ളാള്‍,മുഹമ്മദ് മദനി ശാര്‍മണികെ,സലിം കന്യാന, ഹാഫിള് എന്‍ കെ എം മഹ്‌ളരി ബെളിഞ്ച,ഹനീഫ്ഹാജി ബജ്‌പെ,ഇഖ്ബാല്‍ ബപ്ലികെ,നാസര്‍ ബന്താട്,ചേറൂര്‍ അബ്ദുള്ള മുസ്ല്യാര്‍ (കണ്‍വീനര്‍മാര്‍) എന്നിവരെ തെരഞ്ഞെടുത്തു.
താജുല്‍ ഉലമ നഗറില്‍ നടന്ന ബഹുജന കണ്‍വെന്‍ഷന്‍ സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ ബുഖാരി കൊയിലാണ്ടിയുടെ അധ്യക്ഷതയില്‍ പട്ടുവം കെ പി അബുബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു.പരിയാരം മമ്മുഞ്ഞി മുസ്ലിയാര്‍ പ്രാര്‍ത്ഥന നടത്തി. സയ്യിദ് ഖുറ തങ്ങള്‍ ,അബ്ദുല്ലത്തീഫ് സഅദി പഴശ്ശി എന്നിവരുടെ പേരില്‍ പ്രത്യേക അനുസ്മരണ പ്രാര്‍ത്ഥന സംഗമം നടത്തി ബാദുഷ സഖാഫി ആല്പുഴ അനുസ്മരണ പ്രഭാഷണം നടത്തി.സയ്യിദ് പൂക്കോയതങ്ങള്‍ കരുവന്‍തുരുത്തി,അബ്ദുല്‍ ഹക്കീം സഅദി തളിപറമ്പ്,അലികുഞ്ഞി ദാരിമി,ജെപ്പു’ മദനി,സയ്യിദ് സുഹൈല്‍ തങ്ങള്‍ മടക്കര, സയ്യിദ് മസ്ഊദ് തങ്ങള്‍ അല്‍ ബുഖാരി,ഹാമിദ് മാസ്റ്റര്‍ ചൊവ്വ,ബി എസ് അബ്ദുല്ല ഫൈസി, സയ്യിദ് പഞ്ചിക്കല്‍ തങ്ങള്‍,അബ്ദുറഷീദ് മാസ്റ്റര്‍ നരിക്കോട്,റഫീഖ്’ അമാനി തട്ടുമ്മല്‍,മൊയ്തീന്‍ സഖാഫി മുട്ടില്‍,ഹാരിസ് ഹാജി മാട്ടൂല്‍,ബഷീര്‍ മദനി നീലഗിരി,മുസ്ഥഫ ഹാജി പാലക്കോട്,നാസിം ഹാജി പെരുമ്പ,ഹമീദ് മദനി ,മഹമൂദ് എട്ടിക്കുളം,മുഹമ്മദലി മുസ്ല്യാര്‍ നുച്ചാട്,യൂസഫുല്‍ മദനി ചെറുവത്തൂര്‍,കരീം സഅദി മുട്ടം,മമ്മുഞ്ഞി മുസ്ല്യാര്‍ ഓണ പറമ്പ്,ബഷീര്‍ എട്ടിക്കുളം,ഷിഹാബ് സഖാഫി മമ്പുറം,ഖാലിദ് ഹാജി ബട്കല്‍ സംബന്ധിച്ചു.സിറാജ് ഇരിവേരി സ്വാഗതവും അമീന്‍ ലത്വീഫി എട്ടിക്കുളം നന്ദിയും പറഞ്ഞു.