Kerala
ടി ജെ ഐസക് വയനാട് ഡി സി സി പ്രസിഡന്റ്
കല്‍പ്പറ്റ മുന്‍സിപ്പാലിറ്റി ചെയര്‍മാനാണ്. എന്‍ ഡി അപ്പച്ചന്‍ രാജിവച്ച ഒഴിവിലാണ് നിയമനം.

കല്‍പ്പറ്റ | ടി ജെ ഐസക് പുതിയ വയനാട് ഡി സി സി പ്രസിഡന്റ്. കല്‍പ്പറ്റ മുന്‍സിപ്പാലിറ്റി ചെയര്‍മാനാണ്. എന്‍ ഡി അപ്പച്ചന്‍ രാജിവച്ച ഒഴിവിലാണ് നിയമനം. അപ്പച്ചനെ എ ഐ സി സി അംഗമാക്കിയിട്ടുണ്ട്.
വയനാട്ടിലെ ഗ്രൂപ്പ് പ്രശ്‌നങ്ങളാണ് അപ്പച്ചന്റെ രാജിയില്‍ കലാശിച്ചത്.
ഡി സി സി ട്രഷററായിരുന്ന എന്‍ എം വിജയനും മകനും ജീവനൊടുക്കിയതുള്‍പ്പെടെയുള്ള ആത്മഹത്യകളും പാര്‍ട്ടിയെ പിടിച്ചുലച്ചിരുന്നു.
---- facebook comment plugin here -----